Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ECOS

Kannur

ഈ​ക്കോ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഹെ​ഡ് ഓ​ഫീ​സ് ശാ​ഖ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി

ക​ണ്ണൂ​ർ: എ​ഡ്യു​ക്കേ​ഷ​ണ​ൽ എം​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ (ഈ​ക്കോ​സ്) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഹെ​ഡ് ഓ​ഫീ​സ് ശാ​ഖ ഉ​ദ്ഘാ​ട​ന​വും ഈ​ക്കോ​സ് ഭ​വ​നി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിം​ഗും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഈ​ക്കോ​സ് പ്ര​സി​ഡ​ന്‍റ് പി. ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. കെ​പി​സി​സി ട്ര​ഷ​റ​ർ വി.​എ. നാ​രാ​യ​ണ​ൻ ആ​ദ്യ നി​ക്ഷേ​പം ന​ട​ത്തി. സം​ഘ​ത്തി​ലെ പ്ര​മോ​ട്ടിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ഭ​ര​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​ദ​രി​ച്ചു.

നി​ക്ഷേ​പ സ്വീ​ക​ര​ണ​വും സി​ൽ​വ​ർ ജൂ​ബി​ലി പ്ല​സ് ഇ​ൻ​ഷ്വ​റ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ജെ. ജോ​യി​ച്ച​ൻ നി​ർ​വ​ഹി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി പ്ല​സ് വി​ദ്യാ​ർ​ഥി മി​ത്ര നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ക​ണ്ണൂ​ർ ആ​ർ​ഡി​ഡി വി​നോ​ദ്കു​മാ​റും നൂ​ൺ മീ​ൽ സ​പ്പോ​ർ​ട്ട് സ്കീം ​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ക​ണ്ണൂ​ർ ഡി​ഡി​ഇ ഡി. ​ഷൈ​നി​യും ന​ട​ത്തി

Latest News

Corehub Up